Author name: Ashar R

Allu Arjun pushpa 2 movie review

പുഷ്പ 2 റിവ്യൂ : അല്ലു അർജുൻ ഗംഭീര തിരിച്ചുവരവ്, ആവേശത്തിൽ ആരാധകർ

അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച ‘പുഷ്പ 2: ദ റൂൾ’, അത് സൃഷ്ടിച്ച വലിയ പ്രതീക്ഷകൾ നൽകി ഇന്ന് ഡിസംബർ 5 ന് തിയേറ്ററുകളിൽ എത്തി. 2021-ലെ ബ്ലോക്ക്ബസ്റ്ററിൻ്റെ തുടർച്ചയായ പുഷ്പ 2 അപകടകരമായ ചുവന്ന ചന്ദനക്കടത്ത് കച്ചവടം ഭരിക്കാൻ കയറുന്ന പുഷ്പ രാജ് എന്ന തൊഴിലാളിയുടെ ജീവിതത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നു. ആദ്യ ഭാഗത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയ അല്ലു അർജുൻ, സമാനതകളില്ലാത്ത തീവ്രതയോടെ തൻ്റെ വേഷം ആവർത്തിക്കുന്നു, അതേസമയം പുഷ്പയുടെ അർപ്പണബോധമുള്ള ഭാര്യയായ […]

പുഷ്പ 2 റിവ്യൂ : അല്ലു അർജുൻ ഗംഭീര തിരിച്ചുവരവ്, ആവേശത്തിൽ ആരാധകർ Read More »

ഹേമ കമ്മിറ്റി പോലെ തമിഴിലും: സംഘടനയെ പിന്തുണച്ച് ഐശ്വര്യ രാജേഷ്

aiswarya rajesh speaks about tamil film: മലയാള സിനിമ മേഖലയിൽ ഹേമ കമ്മറ്റി പോലെ തമിഴ്ലും അത്തരത്തിൽ ഒന്ന് രൂപീകരിക്കുന്നതിനെ പിന്തുണച്ച് ഐശ്വര്യ രാജേഷ്.ചിത്രീകരണമുള്ള സമയങ്ങളിൽ സ്ത്രീകൾക്ക് പലപ്പോഴും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടാറുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹിരിക്കേണ്ടതുണ്ടെന്നും ഐശ്വര്യ പറഞ്ഞു.തനിക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.എന്ന് കരുതി ഇൻഡസ്ട്രിയിൽ ഇങ്ങനെ ഒന്നും നടക്കുന്നില്ല എന്നല്ല എന്നും താരം പറഞ്ഞു. മലയാള സിനിമയിൽ ഹേമ കമ്മിറ്റി എന്നതുപോലെ തമിഴിലും സിനിമയിലെ സ്ത്രീകൾ നേരിടുന്ന

ഹേമ കമ്മിറ്റി പോലെ തമിഴിലും: സംഘടനയെ പിന്തുണച്ച് ഐശ്വര്യ രാജേഷ് Read More »

ആസ്വദിക്കൂ, ഈ വാരം പുതു പുത്തൻ സിനിമകൾക്കൊപ്പം ഒടിടിയിൽ.

this week ott release: ഒന്നല്ല ഒരുപിടി പുത്തൻ ചലച്ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നത്. ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമിട്ടു കൊണ്ട് തങ്കലാൻ മുതൽ വാഴ വരെ റിലീസിനെത്തി. നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന നീണ്ടുനിൽക്കുന്ന നിയമപോരാട്ടങ്ങളുടെ വിചിത്രമായ കഥ പറയുന്ന ഉർവശി ചിത്രം സെപ്റ്റംബർ 15 മുതൽ ജിയോ സിനിമയിൽ സ്ട്രീം ചെയ്യുന്നു. ഒപ്പം സെപ്റ്റംബർ 20 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ തമിഴ് ചിത്രം തലൈവെട്ടിയൻ പാളയം സ്ട്രീമിങ് ആരംഭിക്കുന്നു.ഏറെ പ്രശസ്തമായ ‘പഞ്ചായത്ത്’ എന്ന വെബ് സീരീസിൻ്റെ ഈ

ആസ്വദിക്കൂ, ഈ വാരം പുതു പുത്തൻ സിനിമകൾക്കൊപ്പം ഒടിടിയിൽ. Read More »

Chithini Movie Releasing Soon

പേടിക്കാൻ തയ്യാറായിക്കോളൂ; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തും..!

Chithini Movie Releasing Soon: ഈസ്റ്റ്കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്തിനി സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്തംബർ 27 വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം നേരത്തെ റിലീസിങ്ങിനായി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവയ്ക്കുകയായിരുന്നു. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്തിനി ഒരുക്കിയിരിക്കുന്നത്. ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ചിത്തിനി. കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ വി അനിൽ

പേടിക്കാൻ തയ്യാറായിക്കോളൂ; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തും..! Read More »

Prathibha Tutorial Trailer Out Now

സുധീഷും പ്രധാന വേഷത്തിൽ; പ്രതിഭാ ട്യൂട്ടോറിയൽസ് ട്രെയിലർ പുറത്തിറക്കി… ഇത് പൊളിക്കുമെന്ന് സിനിമ പ്രേമികൾ..!

Prathibha Tutorial Trailer Out Now: അഭിലാഷ് രാഘവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രതിഭ ട്യൂട്ടോറിയല്‍സ്. അനാമിക മൂവിസിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്ററും ട്രെയിലറും പുറത്തിറങ്ങി. ഒരു കാലത്ത് നന്നായി പ്രവര്‍ത്തിച്ചിരുന്ന ഒരു പാരലല്‍ കോളജ് വീണ്ടും തുടങ്ങുന്നതും അതുമായി തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സെപ്റ്റംബർ 6 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ

സുധീഷും പ്രധാന വേഷത്തിൽ; പ്രതിഭാ ട്യൂട്ടോറിയൽസ് ട്രെയിലർ പുറത്തിറക്കി… ഇത് പൊളിക്കുമെന്ന് സിനിമ പ്രേമികൾ..! Read More »

Suraj Venjaramoodu Movie Mura Teaser Out

മുഹമ്മദ് മുസ്തഫ സംവിധാനത്തിൽ ഒരുങ്ങുന്ന മലയാള ചിത്രം മുറയുടെ ടീസർ പുറത്ത് വിട്ടു..!

Suraj Venjaramoodu Movie Mura Teaser Out: മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ മുറയുടെ ടീസർ പുറത്തുവിട്ടു. കപ്പേളയ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. ചിത്രത്തിന്റെ ടീസർ ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞിരിക്കുന്നു.റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനം ചിത്രത്തിന്റെ ടീസർ സ്വന്തമാക്കി.ഒരു മില്യണിൽ അധികം ആളുകളാണ് ഇപ്പോൾ ടീസർ കണ്ടു കഴിഞ്ഞിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ

മുഹമ്മദ് മുസ്തഫ സംവിധാനത്തിൽ ഒരുങ്ങുന്ന മലയാള ചിത്രം മുറയുടെ ടീസർ പുറത്ത് വിട്ടു..! Read More »

Paleri Manikyam Re releasing Soon

പാലേരി മാണിക്യം വീണ്ടും 4 k മികവുകളോടെ തിയേറ്ററുകളിൽ എത്തുന്നു; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു..!!

Paleri Manikyam Re releasing Soon: അടുത്തിടെയായി നിരവധി പഴയ ചിത്രങ്ങളെല്ലാം റീ റിലീസിംങ്ങായി ഒരുങ്ങിയിരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കാലം ഇത്രയും കഴിഞ്ഞിട്ടും എല്ലാം ഒന്നിനൊന്നു മെച്ചത്തോടെ വൻ വിജയങ്ങളായി മാറുന്നു. തീയറ്ററുകളിൽ ആരാധകർ അവരുടെ ഇഷ്ട താരങ്ങളുടെ പഴയ ചിത്രത്തിന്റെ റീ റിലീസിംഗ് ആഘോഷമാക്കി. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഇതാ മമ്മൂട്ടി ചിത്രവും റീ റിലീസിംഗിനായി ഒരുങ്ങുകയാണ്. മലയാള സിനിമയ്ക്ക് എക്കാലത്തും മികച്ച സംഭാവനകൾ നൽകിയ താരമാണ് മമ്മൂട്ടി. മലയാളികളുടെ സ്വന്തം മമ്മൂക്ക. കാല വ്യത്യാസം ഇല്ലാതെ

പാലേരി മാണിക്യം വീണ്ടും 4 k മികവുകളോടെ തിയേറ്ററുകളിൽ എത്തുന്നു; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു..!! Read More »