Author name: Jayadev K

Latest Malayalam Movie Shooting Finished

എം സി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മീശ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു; റിലീസ് വൈകാതെ..!

Latest Malayalam Movie Shooting Finished: വികൃതി എന്ന മലയാള ചിത്രത്തിലൂടെ ഏറെ പ്രസിദ്ധി നേടിയ എംസി ജോസഫ് സംവിധാനം ചെയ്യുന്ന മീശ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എംസി ജോസഫ് തന്നെയാണ്. ഫോർട്ട് കൊച്ചി, ചെറായി, മുനമ്പം, വാഗമൺ ഭാഗങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. തമിഴ് താരം കതിർ ഷൈൻ ടോം ചാക്കോ ഹക്കീം ഷാ സുധി കോപ്പാ ശ്രീകാന്ത് മുരളി ജിയോ ബേബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന […]

എം സി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മീശ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു; റിലീസ് വൈകാതെ..! Read More »

Ajith New Movie Release Postponed

സ്റ്റൈൽ മന്നനോട് ഏറ്റുമുട്ടാൻ വയ്യ; അജിത്ത് നായകനാക്കുന്ന വിടാമുയർച്ചിയുടെ റിലീസിംഗ് മാറ്റിവെച്ചു..!

Ajith New Movie Release Postponed: അജിത്ത് കുമാർ നായകനാകുന്ന തമിഴ് ചിത്രമാണ് വിടാമുയർച്ചി. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. പ്രേക്ഷകർക്ക് സങ്കടകരമായി ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവെച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം ആദ്യം ദീപാവലി റിലീസ് ആയിട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം നവംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും ഷൂട്ടിങ്ങിന് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു. ചിത്രീകരണത്തിനിടെ ചിത്രത്തിന്റെ

സ്റ്റൈൽ മന്നനോട് ഏറ്റുമുട്ടാൻ വയ്യ; അജിത്ത് നായകനാക്കുന്ന വിടാമുയർച്ചിയുടെ റിലീസിംഗ് മാറ്റിവെച്ചു..! Read More »

Manjummel Boys Will Be In Television Soon

മഞ്ഞുമ്മൽ ബോയ്സ് ടെലിവിഷൻ പ്രദർശനതിന് ഒരുങ്ങുന്നു; ഇതുവരെ ചിത്രം എത്ര കളക്ഷൻ നേടിയെന്നു അറിയണ്ടേ..?

Manjummel Boys Will Be In Television Soon: തീയറ്ററുകളിൽ മികച്ച വിജയം കാഴ്ചവച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ഇപ്പോൾ ടെലിവിഷൻ പ്രദർശനത്തിനായും ഒരുങ്ങിയിരിക്കുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിത്രം ടെലിവിഷൻ പ്രദർശനം തുടങ്ങുന്നത്. ആഗോളതലത്തില്‍ 241 കോടി രൂപയിലധികം മഞ്ഞുമ്മൽ ബോയ്സ് നേടിയെടുത്തിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ 200 കോടിയില്‍ അധികം നേടി മലയാളക്കരയെ ഒന്നാകെ ഞെട്ടിച്ചു. ആദ്യമായാണ് മലയാളത്തില്‍ നിന്ന് 200 കോടി ക്ലബുണ്ടായതും. യഥാർഥ ദൃശ്യങ്ങളും വിഷ്വൽ എഫക്ടും സംയോജിപ്പിച്ചൊരുക്കിയ ഗംഭീര അനുഭവമാണ് സിനിമ

മഞ്ഞുമ്മൽ ബോയ്സ് ടെലിവിഷൻ പ്രദർശനതിന് ഒരുങ്ങുന്നു; ഇതുവരെ ചിത്രം എത്ര കളക്ഷൻ നേടിയെന്നു അറിയണ്ടേ..? Read More »

Mamitha Baiju Joined With ARM Team

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ മമിത ബൈജു ഒരു പ്രധാന ഭാഗമാകുന്നു; ആകാംഷയോടെ ആരാധകർ..!

Mamitha Baiju Joined With ARM Team: ടോവിനോ തോമസിനെ നായകനാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നിമിഷനേരം കൊണ്ട് ട്രെയിലർ യുട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാമതായിമാറി. പതിനാല് മണിക്കൂറിൽ 1.7 മില്യണിലധികം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാർത്തകൾക്കും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അത്തരത്തിൽ ചിത്രത്തെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ഇപ്പോൾ

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ മമിത ബൈജു ഒരു പ്രധാന ഭാഗമാകുന്നു; ആകാംഷയോടെ ആരാധകർ..! Read More »