Author name: Sinoj V

Joju George Pani movie ott release update

ജോജു ജോർജിന്റെ ‘പണി’ ഒടിടി റിലീസ് അപ്ഡേറ്റ്

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പണി’. 2024 ഒക്ടോബർ മാസത്തിൽ തിയേറ്ററുകളിൽ എത്തിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ, ഒരുപിടി പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയിരുന്നു. തീയറ്ററുകളിൽ മികച്ച വിജയമായി മാറിയ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.  ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയരായ സാഗർ സൂര്യ, ജുനൈസ് വിപി എന്നിവരും ചിത്രത്തിൽ പ്രധാന […]

ജോജു ജോർജിന്റെ ‘പണി’ ഒടിടി റിലീസ് അപ്ഡേറ്റ് Read More »

Bougainvillea to stream on Sony LIV from December 13

സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ‘ബോഗയ്ൻവില്ല’ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു

അമൽ നീരദ് സംവിധാനം ചെയ്‌ത സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ‘ബോഗയ്ൻവില്ല’, വിജയകരമായ തിയേറ്റർ ഓട്ടത്തിന് ശേഷം ഒടുവിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അരങ്ങേറ്റം കുറിക്കുന്നു. തീവ്രമായ കഥപറച്ചിലും താരനിബിഡമായ അഭിനേതാക്കളുമാൽ ശ്രദ്ധ നേടിയ ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ 2024 ഡിസംബർ 13-ന് സോണി ലൈവിൽ പ്രീമിയർ ചെയ്യും. ഇത് പ്രേക്ഷകർക്ക് അവരുടെ വീട്ടിലിരുന്ന് ഈ ആവേശകരമായ ത്രില്ലർ ആസ്വദിക്കാൻ കൂടുതൽ വഴികൾ നൽകുന്നു. അമൽ നീരദും ലജോ ജോസും ചേർന്നെഴുതിയ

സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ‘ബോഗയ്ൻവില്ല’ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു Read More »

Kishkindha Kandam Movie Releasing On Spetember 12

ജഗദീഷ് സുമദത്തൻ, അശോകൻ ശിവദാസൻ; കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും..!

Kishkindha Kandam Movie Releasing On Spetember 12: ആസിഫ് അലിയെ നായകനാക്കി കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബർ 12ന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഓണം ചിത്രങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണ് കിഷ്‌കിന്ധാ കാണ്ഡം. ചിത്രത്തിന്റെ കഥ,

ജഗദീഷ് സുമദത്തൻ, അശോകൻ ശിവദാസൻ; കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും..! Read More »

Cheriyan Kalpakavadi About Venu Nagavally And Mohan

മോഹൻ ആണ് തന്നെ സിനിമാക്കാരൻ ആക്കിയത്; വേണു നാഗവള്ളിയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിന്റെ വഴിത്തിരിവ്..!

Cheriyan Kalpakavadi About Venu Nagavally And Mohan: മലയാളികൾക്ക് ഏറെ സുപരിചിതനായ തിരക്കഥാകൃത്താണ് ചെറിയാൻ കൽപ്പകവാടി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ വര്‍ഗീസ് വൈദ്യന്റെ മകൻ കൂടിയാണ് അദ്ദേഹം. വേണു നാഗവള്ളി സംവിധാനം ചെയ്ത സർവകലാശാല എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്ത് ആയി ചെറിയാൻ കൽപ്പകവാടി സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീടങ്ങോട്ട് ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ്, നിർണയം, മിന്നാരം, ബനാറസ്, ഉള്ളടക്കം, പക്ഷേ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ എല്ലാം തിരക്കഥ വഹിച്ചിരുന്നത് അദ്ദേഹമാണ്.

മോഹൻ ആണ് തന്നെ സിനിമാക്കാരൻ ആക്കിയത്; വേണു നാഗവള്ളിയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിന്റെ വഴിത്തിരിവ്..! Read More »

Stree 2 Running Successfully In Theatres

രണ്ടാഴ്ചക്കുള്ളിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി സ്ത്രീ 2 പ്രദർശനം തുടരുന്നു; മികച്ച പ്രതികരണം എന്ന് അണിയറ പ്രവർത്തകർ..!

Stree 2 Running Successfully In Theatres: ബോക്സ് ഓഫീസിൽ വൻ റെക്കോഡുകൾ നേടി പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്നു ശ്രദ്ധ കപൂറിന്റെ സ്ത്രീ 2. രണ്ടുദിവസത്തിനുള്ളിൽ തന്നെ വൻ വിജയമാണ് ചിത്രം കൈവരിച്ചത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാകുന്നതിന് മുൻപേ ഇന്ത്യയിൽ 400 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. സാക്നില്‍.കോം റിപ്പോർട്ട് അനുസരിച്ച് ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്‌ചയിൽ തന്നെ 291.65 കോടി കളക്ഷന്‍ നേടി. രണ്ടാമത്തെ ആഴ്‌ചയിലും കളക്ഷന്‍ വീണ്ടും

രണ്ടാഴ്ചക്കുള്ളിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി സ്ത്രീ 2 പ്രദർശനം തുടരുന്നു; മികച്ച പ്രതികരണം എന്ന് അണിയറ പ്രവർത്തകർ..! Read More »