ഉഷ ഉതുപ്പിനെ കണ്ടുമുട്ടിയ അവിസ്മരണീയ നിമിഷം പങ്കുവെച്ച് തീർത്ഥ സത്യൻ
സ്റ്റാർ സിംഗർ സീസൺ 10-ന്റെ വരുന്ന വാരത്തിലെ എപ്പിസോഡുകൾക്കായി വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ, ഇതിഹാസ ഗായിക ഉഷ ഉതുപ്പ് എന്നിവരാണ് വരും വാരം സ്റ്റാർ സിങ്ങറിൽ അതിഥികളായി എത്തുന്നത്. ഇതിനോടകം തന്നെ എപ്പിസോഡുകളുടെ പ്രോമോ പുറത്തുവന്നിട്ടുണ്ട്. എപ്പിസോഡുകളുടെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായതാണ്. ഇപ്പോൾ ഉഷ ഉതുപ്പിനൊപ്പം പകർത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് സ്റ്റാർ സിംഗർ മത്സരാർത്ഥിയായ തീർത്ഥ സത്യൻ തന്റെ ആ നിമിഷത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ്. “ഗായിക ഉഷ ഉതുപ്പ് മാഡം! ഒരേയൊരു […]
ഉഷ ഉതുപ്പിനെ കണ്ടുമുട്ടിയ അവിസ്മരണീയ നിമിഷം പങ്കുവെച്ച് തീർത്ഥ സത്യൻ Read More »