Entertainment

'Viduthalai Part 2' extended version to debut on OTT soon

‘വിടുതലൈ ഭാഗം 2’ വിപുലീകൃത പതിപ്പ് ഉടൻ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും

വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ ഭാഗം 2’ന്റെ ഒടിടി റിലീസ് അപ്ഡേറ്റ് ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചു. 2024 ഡിസംബർ 20-ന് റിലീസ് ചെയ്‌തതിന് ശേഷം ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ, അതിൻ്റെ തിയേറ്റർ പ്രദർശനം നഷ്‌ടമായ പ്രേക്ഷകർക്കും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും ചിത്രത്തിന്റെ ഒടിടി റിലീസ് അടുക്കുകയാണ്. മറ്റൊരു കാര്യം എന്തെന്നാൽ, ‘വിടുതലൈ പാർട്ട് 2’ ൻ്റെ ഒടിടി റിലീസിനെ പ്രത്യേകിച്ച് ആകർഷകമാക്കുന്നത് അതിൻ്റെ വർദ്ധിപ്പിച്ച റൺടൈം ആണ്. സ്ട്രീമിംഗ് പതിപ്പിൽ ഒരു […]

‘വിടുതലൈ ഭാഗം 2’ വിപുലീകൃത പതിപ്പ് ഉടൻ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും Read More »

Joju George Pani movie ott release update

ജോജു ജോർജിന്റെ ‘പണി’ ഒടിടി റിലീസ് അപ്ഡേറ്റ്

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പണി’. 2024 ഒക്ടോബർ മാസത്തിൽ തിയേറ്ററുകളിൽ എത്തിയ ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ, ഒരുപിടി പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയിരുന്നു. തീയറ്ററുകളിൽ മികച്ച വിജയമായി മാറിയ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.  ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധേയരായ സാഗർ സൂര്യ, ജുനൈസ് വിപി എന്നിവരും ചിത്രത്തിൽ പ്രധാന

ജോജു ജോർജിന്റെ ‘പണി’ ഒടിടി റിലീസ് അപ്ഡേറ്റ് Read More »

Allu Arjun pushpa 2 movie review

പുഷ്പ 2 റിവ്യൂ : അല്ലു അർജുൻ ഗംഭീര തിരിച്ചുവരവ്, ആവേശത്തിൽ ആരാധകർ

അല്ലു അർജുനും രശ്മിക മന്ദാനയും അഭിനയിച്ച ‘പുഷ്പ 2: ദ റൂൾ’, അത് സൃഷ്ടിച്ച വലിയ പ്രതീക്ഷകൾ നൽകി ഇന്ന് ഡിസംബർ 5 ന് തിയേറ്ററുകളിൽ എത്തി. 2021-ലെ ബ്ലോക്ക്ബസ്റ്ററിൻ്റെ തുടർച്ചയായ പുഷ്പ 2 അപകടകരമായ ചുവന്ന ചന്ദനക്കടത്ത് കച്ചവടം ഭരിക്കാൻ കയറുന്ന പുഷ്പ രാജ് എന്ന തൊഴിലാളിയുടെ ജീവിതത്തിലേക്ക് ആഴത്തിൽ ഇറങ്ങുന്നു. ആദ്യ ഭാഗത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയ അല്ലു അർജുൻ, സമാനതകളില്ലാത്ത തീവ്രതയോടെ തൻ്റെ വേഷം ആവർത്തിക്കുന്നു, അതേസമയം പുഷ്പയുടെ അർപ്പണബോധമുള്ള ഭാര്യയായ

പുഷ്പ 2 റിവ്യൂ : അല്ലു അർജുൻ ഗംഭീര തിരിച്ചുവരവ്, ആവേശത്തിൽ ആരാധകർ Read More »

ഹേമ കമ്മിറ്റി പോലെ തമിഴിലും: സംഘടനയെ പിന്തുണച്ച് ഐശ്വര്യ രാജേഷ്

aiswarya rajesh speaks about tamil film: മലയാള സിനിമ മേഖലയിൽ ഹേമ കമ്മറ്റി പോലെ തമിഴ്ലും അത്തരത്തിൽ ഒന്ന് രൂപീകരിക്കുന്നതിനെ പിന്തുണച്ച് ഐശ്വര്യ രാജേഷ്.ചിത്രീകരണമുള്ള സമയങ്ങളിൽ സ്ത്രീകൾക്ക് പലപ്പോഴും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടാറുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹിരിക്കേണ്ടതുണ്ടെന്നും ഐശ്വര്യ പറഞ്ഞു.തനിക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.എന്ന് കരുതി ഇൻഡസ്ട്രിയിൽ ഇങ്ങനെ ഒന്നും നടക്കുന്നില്ല എന്നല്ല എന്നും താരം പറഞ്ഞു. മലയാള സിനിമയിൽ ഹേമ കമ്മിറ്റി എന്നതുപോലെ തമിഴിലും സിനിമയിലെ സ്ത്രീകൾ നേരിടുന്ന

ഹേമ കമ്മിറ്റി പോലെ തമിഴിലും: സംഘടനയെ പിന്തുണച്ച് ഐശ്വര്യ രാജേഷ് Read More »

ആസ്വദിക്കൂ, ഈ വാരം പുതു പുത്തൻ സിനിമകൾക്കൊപ്പം ഒടിടിയിൽ.

this week ott release: ഒന്നല്ല ഒരുപിടി പുത്തൻ ചലച്ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നത്. ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമിട്ടു കൊണ്ട് തങ്കലാൻ മുതൽ വാഴ വരെ റിലീസിനെത്തി. നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന നീണ്ടുനിൽക്കുന്ന നിയമപോരാട്ടങ്ങളുടെ വിചിത്രമായ കഥ പറയുന്ന ഉർവശി ചിത്രം സെപ്റ്റംബർ 15 മുതൽ ജിയോ സിനിമയിൽ സ്ട്രീം ചെയ്യുന്നു. ഒപ്പം സെപ്റ്റംബർ 20 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ തമിഴ് ചിത്രം തലൈവെട്ടിയൻ പാളയം സ്ട്രീമിങ് ആരംഭിക്കുന്നു.ഏറെ പ്രശസ്തമായ ‘പഞ്ചായത്ത്’ എന്ന വെബ് സീരീസിൻ്റെ ഈ

ആസ്വദിക്കൂ, ഈ വാരം പുതു പുത്തൻ സിനിമകൾക്കൊപ്പം ഒടിടിയിൽ. Read More »

Chithini Movie Releasing Soon

പേടിക്കാൻ തയ്യാറായിക്കോളൂ; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തും..!

Chithini Movie Releasing Soon: ഈസ്റ്റ്കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്തിനി സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്തംബർ 27 വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം നേരത്തെ റിലീസിങ്ങിനായി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവയ്ക്കുകയായിരുന്നു. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്തിനി ഒരുക്കിയിരിക്കുന്നത്. ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ചിത്തിനി. കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ വി അനിൽ

പേടിക്കാൻ തയ്യാറായിക്കോളൂ; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തും..! Read More »

Kishkindha Kandam Movie Releasing On Spetember 12

ജഗദീഷ് സുമദത്തൻ, അശോകൻ ശിവദാസൻ; കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും..!

Kishkindha Kandam Movie Releasing On Spetember 12: ആസിഫ് അലിയെ നായകനാക്കി കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബർ 12ന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഓണം ചിത്രങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണ് കിഷ്‌കിന്ധാ കാണ്ഡം. ചിത്രത്തിന്റെ കഥ,

ജഗദീഷ് സുമദത്തൻ, അശോകൻ ശിവദാസൻ; കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും..! Read More »

Katha Innuvare Movie Teaser Out Now

മേതിൽ ദേവിക അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു; ബിജു മേനോനാണ് ചിത്രത്തിൽ നായകൻ..!

Katha Innuvare Movie Teaser Out Now: ബിജു മേനോനെ കേന്ദ്ര കഥാപാത്രം ആക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. നൃത്ത ലോകത്ത് ഏറെ ശ്രദ്ധ നേടിയ മേതിൽ ദേവികയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. മേതിൽ ദേവിക ആദ്യമായി അഭിനയരംഗത്തേക്ക്

മേതിൽ ദേവിക അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു; ബിജു മേനോനാണ് ചിത്രത്തിൽ നായകൻ..! Read More »

Prathibha Tutorial Trailer Out Now

സുധീഷും പ്രധാന വേഷത്തിൽ; പ്രതിഭാ ട്യൂട്ടോറിയൽസ് ട്രെയിലർ പുറത്തിറക്കി… ഇത് പൊളിക്കുമെന്ന് സിനിമ പ്രേമികൾ..!

Prathibha Tutorial Trailer Out Now: അഭിലാഷ് രാഘവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രതിഭ ട്യൂട്ടോറിയല്‍സ്. അനാമിക മൂവിസിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്ററും ട്രെയിലറും പുറത്തിറങ്ങി. ഒരു കാലത്ത് നന്നായി പ്രവര്‍ത്തിച്ചിരുന്ന ഒരു പാരലല്‍ കോളജ് വീണ്ടും തുടങ്ങുന്നതും അതുമായി തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സെപ്റ്റംബർ 6 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ

സുധീഷും പ്രധാന വേഷത്തിൽ; പ്രതിഭാ ട്യൂട്ടോറിയൽസ് ട്രെയിലർ പുറത്തിറക്കി… ഇത് പൊളിക്കുമെന്ന് സിനിമ പ്രേമികൾ..! Read More »

Ajith New Movie Release Postponed

സ്റ്റൈൽ മന്നനോട് ഏറ്റുമുട്ടാൻ വയ്യ; അജിത്ത് നായകനാക്കുന്ന വിടാമുയർച്ചിയുടെ റിലീസിംഗ് മാറ്റിവെച്ചു..!

Ajith New Movie Release Postponed: അജിത്ത് കുമാർ നായകനാകുന്ന തമിഴ് ചിത്രമാണ് വിടാമുയർച്ചി. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. പ്രേക്ഷകർക്ക് സങ്കടകരമായി ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവെച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം ആദ്യം ദീപാവലി റിലീസ് ആയിട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം നവംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും ഷൂട്ടിങ്ങിന് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു. ചിത്രീകരണത്തിനിടെ ചിത്രത്തിന്റെ

സ്റ്റൈൽ മന്നനോട് ഏറ്റുമുട്ടാൻ വയ്യ; അജിത്ത് നായകനാക്കുന്ന വിടാമുയർച്ചിയുടെ റിലീസിംഗ് മാറ്റിവെച്ചു..! Read More »