Entertainment

Asif Ali Movie Thalavan Will Be OTT Soon

സിനിമ പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത; ആസിഫലിയും ബിജുമേനോനും ഒന്നിച്ച തലവൻ ഓ ടി ടി റിലീസിംഗിനായി ഒരുങ്ങുന്നു…!

Asif Ali Movie Thalavan Will Be OTT Soon: ആസിഫലിയും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന തലവൻ എന്ന ചിത്രം ഓ ടി ടി റിലീസിംഗിനായി ഒരുങ്ങുന്നു. ഓണത്തിന് ആയിരിക്കും ചിത്രത്തിന്റെ ഓ ടി ടി റിലീസിംഗ്. സെപ്റ്റംബർ 10ന് സോണി എൽ ഐ വിയിലാണ് ചിത്രത്തിന്റെ പ്രദർശനം ഉണ്ടാവുക. മികച്ച അഭിപ്രായമാണ് തീയറ്ററുകളിൽ തലവൻ സിനിമയ്ക്ക് ഉണ്ടായിരുന്നത്. മെയ് 24നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ […]

സിനിമ പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത; ആസിഫലിയും ബിജുമേനോനും ഒന്നിച്ച തലവൻ ഓ ടി ടി റിലീസിംഗിനായി ഒരുങ്ങുന്നു…! Read More »

Manjummel Boys Will Be In Television Soon

മഞ്ഞുമ്മൽ ബോയ്സ് ടെലിവിഷൻ പ്രദർശനതിന് ഒരുങ്ങുന്നു; ഇതുവരെ ചിത്രം എത്ര കളക്ഷൻ നേടിയെന്നു അറിയണ്ടേ..?

Manjummel Boys Will Be In Television Soon: തീയറ്ററുകളിൽ മികച്ച വിജയം കാഴ്ചവച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ഇപ്പോൾ ടെലിവിഷൻ പ്രദർശനത്തിനായും ഒരുങ്ങിയിരിക്കുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിത്രം ടെലിവിഷൻ പ്രദർശനം തുടങ്ങുന്നത്. ആഗോളതലത്തില്‍ 241 കോടി രൂപയിലധികം മഞ്ഞുമ്മൽ ബോയ്സ് നേടിയെടുത്തിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ 200 കോടിയില്‍ അധികം നേടി മലയാളക്കരയെ ഒന്നാകെ ഞെട്ടിച്ചു. ആദ്യമായാണ് മലയാളത്തില്‍ നിന്ന് 200 കോടി ക്ലബുണ്ടായതും. യഥാർഥ ദൃശ്യങ്ങളും വിഷ്വൽ എഫക്ടും സംയോജിപ്പിച്ചൊരുക്കിയ ഗംഭീര അനുഭവമാണ് സിനിമ

മഞ്ഞുമ്മൽ ബോയ്സ് ടെലിവിഷൻ പ്രദർശനതിന് ഒരുങ്ങുന്നു; ഇതുവരെ ചിത്രം എത്ര കളക്ഷൻ നേടിയെന്നു അറിയണ്ടേ..? Read More »

Cheriyan Kalpakavadi About Venu Nagavally And Mohan

മോഹൻ ആണ് തന്നെ സിനിമാക്കാരൻ ആക്കിയത്; വേണു നാഗവള്ളിയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിന്റെ വഴിത്തിരിവ്..!

Cheriyan Kalpakavadi About Venu Nagavally And Mohan: മലയാളികൾക്ക് ഏറെ സുപരിചിതനായ തിരക്കഥാകൃത്താണ് ചെറിയാൻ കൽപ്പകവാടി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ വര്‍ഗീസ് വൈദ്യന്റെ മകൻ കൂടിയാണ് അദ്ദേഹം. വേണു നാഗവള്ളി സംവിധാനം ചെയ്ത സർവകലാശാല എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്ത് ആയി ചെറിയാൻ കൽപ്പകവാടി സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീടങ്ങോട്ട് ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ്, നിർണയം, മിന്നാരം, ബനാറസ്, ഉള്ളടക്കം, പക്ഷേ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ എല്ലാം തിരക്കഥ വഹിച്ചിരുന്നത് അദ്ദേഹമാണ്.

മോഹൻ ആണ് തന്നെ സിനിമാക്കാരൻ ആക്കിയത്; വേണു നാഗവള്ളിയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിന്റെ വഴിത്തിരിവ്..! Read More »

Suraj Venjaramoodu Movie Mura Teaser Out

മുഹമ്മദ് മുസ്തഫ സംവിധാനത്തിൽ ഒരുങ്ങുന്ന മലയാള ചിത്രം മുറയുടെ ടീസർ പുറത്ത് വിട്ടു..!

Suraj Venjaramoodu Movie Mura Teaser Out: മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ മുറയുടെ ടീസർ പുറത്തുവിട്ടു. കപ്പേളയ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. ചിത്രത്തിന്റെ ടീസർ ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞിരിക്കുന്നു.റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനം ചിത്രത്തിന്റെ ടീസർ സ്വന്തമാക്കി.ഒരു മില്യണിൽ അധികം ആളുകളാണ് ഇപ്പോൾ ടീസർ കണ്ടു കഴിഞ്ഞിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ

മുഹമ്മദ് മുസ്തഫ സംവിധാനത്തിൽ ഒരുങ്ങുന്ന മലയാള ചിത്രം മുറയുടെ ടീസർ പുറത്ത് വിട്ടു..! Read More »

Thumbad Movie Re Releasing Soon

സിനിമ പ്രേമികൾക്കിത് സന്തോഷ വാർത്ത; വെറും 5 കോടിയിൽ ഒരുക്കിയ തുംബാഡ് വീണ്ടും തിയ്യറ്ററുകളിൽ എത്തുന്നു..!

Thumbad Movie Re Releasing Soon: 2018 ൽ പുറത്തിറങ്ങിയ തുമ്പാട് എന്ന ചിത്രം വീണ്ടും റീ റിലീസിങ്ങിന് ഒരുങ്ങുന്നു. ഹോളിവുഡ് ഹൊറർ ചിത്രം തുംബാഡ് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആറു വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തുകയാണ്. ആഗസ്റ്റ് 30നാണ് ചിത്രം ആയി റീ റിലീസിങ്ങിനായി തീരുമാനിച്ചിരിക്കുന്നത്. പത്തു വർഷത്തോളം സമയമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയിരുന്നത് എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ബോക്സ് ഓഫീസ് വൻ വിജയമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. നിരവധി തരത്തിലുള്ള അവാർഡുകളും

സിനിമ പ്രേമികൾക്കിത് സന്തോഷ വാർത്ത; വെറും 5 കോടിയിൽ ഒരുക്കിയ തുംബാഡ് വീണ്ടും തിയ്യറ്ററുകളിൽ എത്തുന്നു..! Read More »

Paleri Manikyam Re releasing Soon

പാലേരി മാണിക്യം വീണ്ടും 4 k മികവുകളോടെ തിയേറ്ററുകളിൽ എത്തുന്നു; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു..!!

Paleri Manikyam Re releasing Soon: അടുത്തിടെയായി നിരവധി പഴയ ചിത്രങ്ങളെല്ലാം റീ റിലീസിംങ്ങായി ഒരുങ്ങിയിരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കാലം ഇത്രയും കഴിഞ്ഞിട്ടും എല്ലാം ഒന്നിനൊന്നു മെച്ചത്തോടെ വൻ വിജയങ്ങളായി മാറുന്നു. തീയറ്ററുകളിൽ ആരാധകർ അവരുടെ ഇഷ്ട താരങ്ങളുടെ പഴയ ചിത്രത്തിന്റെ റീ റിലീസിംഗ് ആഘോഷമാക്കി. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഇതാ മമ്മൂട്ടി ചിത്രവും റീ റിലീസിംഗിനായി ഒരുങ്ങുകയാണ്. മലയാള സിനിമയ്ക്ക് എക്കാലത്തും മികച്ച സംഭാവനകൾ നൽകിയ താരമാണ് മമ്മൂട്ടി. മലയാളികളുടെ സ്വന്തം മമ്മൂക്ക. കാല വ്യത്യാസം ഇല്ലാതെ

പാലേരി മാണിക്യം വീണ്ടും 4 k മികവുകളോടെ തിയേറ്ററുകളിൽ എത്തുന്നു; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു..!! Read More »

Stree 2 Running Successfully In Theatres

രണ്ടാഴ്ചക്കുള്ളിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി സ്ത്രീ 2 പ്രദർശനം തുടരുന്നു; മികച്ച പ്രതികരണം എന്ന് അണിയറ പ്രവർത്തകർ..!

Stree 2 Running Successfully In Theatres: ബോക്സ് ഓഫീസിൽ വൻ റെക്കോഡുകൾ നേടി പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്നു ശ്രദ്ധ കപൂറിന്റെ സ്ത്രീ 2. രണ്ടുദിവസത്തിനുള്ളിൽ തന്നെ വൻ വിജയമാണ് ചിത്രം കൈവരിച്ചത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാകുന്നതിന് മുൻപേ ഇന്ത്യയിൽ 400 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. സാക്നില്‍.കോം റിപ്പോർട്ട് അനുസരിച്ച് ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്‌ചയിൽ തന്നെ 291.65 കോടി കളക്ഷന്‍ നേടി. രണ്ടാമത്തെ ആഴ്‌ചയിലും കളക്ഷന്‍ വീണ്ടും

രണ്ടാഴ്ചക്കുള്ളിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി സ്ത്രീ 2 പ്രദർശനം തുടരുന്നു; മികച്ച പ്രതികരണം എന്ന് അണിയറ പ്രവർത്തകർ..! Read More »

Mamitha Baiju Joined With ARM Team

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ മമിത ബൈജു ഒരു പ്രധാന ഭാഗമാകുന്നു; ആകാംഷയോടെ ആരാധകർ..!

Mamitha Baiju Joined With ARM Team: ടോവിനോ തോമസിനെ നായകനാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നിമിഷനേരം കൊണ്ട് ട്രെയിലർ യുട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാമതായിമാറി. പതിനാല് മണിക്കൂറിൽ 1.7 മില്യണിലധികം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാർത്തകൾക്കും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അത്തരത്തിൽ ചിത്രത്തെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ഇപ്പോൾ

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ മമിത ബൈജു ഒരു പ്രധാന ഭാഗമാകുന്നു; ആകാംഷയോടെ ആരാധകർ..! Read More »