Ajith New Movie Release Postponed

സ്റ്റൈൽ മന്നനോട് ഏറ്റുമുട്ടാൻ വയ്യ; അജിത്ത് നായകനാക്കുന്ന വിടാമുയർച്ചിയുടെ റിലീസിംഗ് മാറ്റിവെച്ചു..!

Ajith New Movie Release Postponed: അജിത്ത് കുമാർ നായകനാകുന്ന തമിഴ് ചിത്രമാണ് വിടാമുയർച്ചി. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. പ്രേക്ഷകർക്ക് സങ്കടകരമായി ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവെച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം ആദ്യം ദീപാവലി റിലീസ് ആയിട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം നവംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും ഷൂട്ടിങ്ങിന് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു. ചിത്രീകരണത്തിനിടെ ചിത്രത്തിന്റെ…