Asif Ali Movie Thalavan Will Be OTT Soon

സിനിമ പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത; ആസിഫലിയും ബിജുമേനോനും ഒന്നിച്ച തലവൻ ഓ ടി ടി റിലീസിംഗിനായി ഒരുങ്ങുന്നു…!

Asif Ali Movie Thalavan Will Be OTT Soon: ആസിഫലിയും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന തലവൻ എന്ന ചിത്രം ഓ ടി ടി റിലീസിംഗിനായി ഒരുങ്ങുന്നു. ഓണത്തിന് ആയിരിക്കും ചിത്രത്തിന്റെ ഓ ടി ടി റിലീസിംഗ്. സെപ്റ്റംബർ 10ന് സോണി എൽ ഐ വിയിലാണ് ചിത്രത്തിന്റെ പ്രദർശനം ഉണ്ടാവുക. മികച്ച അഭിപ്രായമാണ് തീയറ്ററുകളിൽ തലവൻ സിനിമയ്ക്ക് ഉണ്ടായിരുന്നത്. മെയ് 24നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ…