ഹേമ കമ്മിറ്റി പോലെ തമിഴിലും: സംഘടനയെ പിന്തുണച്ച് ഐശ്വര്യ രാജേഷ്

ഹേമ കമ്മിറ്റി പോലെ തമിഴിലും: സംഘടനയെ പിന്തുണച്ച് ഐശ്വര്യ രാജേഷ്

aiswarya rajesh speaks about tamil film: മലയാള സിനിമ മേഖലയിൽ ഹേമ കമ്മറ്റി പോലെ തമിഴ്ലും അത്തരത്തിൽ ഒന്ന് രൂപീകരിക്കുന്നതിനെ പിന്തുണച്ച് ഐശ്വര്യ രാജേഷ്.ചിത്രീകരണമുള്ള സമയങ്ങളിൽ സ്ത്രീകൾക്ക് പലപ്പോഴും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടാറുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹിരിക്കേണ്ടതുണ്ടെന്നും ഐശ്വര്യ പറഞ്ഞു.തനിക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.എന്ന് കരുതി ഇൻഡസ്ട്രിയിൽ ഇങ്ങനെ ഒന്നും നടക്കുന്നില്ല എന്നല്ല എന്നും താരം പറഞ്ഞു. മലയാള സിനിമയിൽ ഹേമ കമ്മിറ്റി എന്നതുപോലെ തമിഴിലും സിനിമയിലെ സ്ത്രീകൾ നേരിടുന്ന…

എം സി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മീശ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു; റിലീസ് വൈകാതെ..!

Latest Malayalam Movie Shooting Finished: വികൃതി എന്ന മലയാള ചിത്രത്തിലൂടെ ഏറെ പ്രസിദ്ധി നേടിയ എംസി ജോസഫ് സംവിധാനം ചെയ്യുന്ന മീശ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എംസി ജോസഫ് തന്നെയാണ്. ഫോർട്ട് കൊച്ചി, ചെറായി, മുനമ്പം, വാഗമൺ ഭാഗങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. തമിഴ് താരം കതിർ ഷൈൻ ടോം ചാക്കോ ഹക്കീം ഷാ സുധി കോപ്പാ ശ്രീകാന്ത് മുരളി ജിയോ ബേബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന…