Katha Innuvare Movie Teaser Out Now

മേതിൽ ദേവിക അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു; ബിജു മേനോനാണ് ചിത്രത്തിൽ നായകൻ..!

Katha Innuvare Movie Teaser Out Now: ബിജു മേനോനെ കേന്ദ്ര കഥാപാത്രം ആക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. നൃത്ത ലോകത്ത് ഏറെ ശ്രദ്ധ നേടിയ മേതിൽ ദേവികയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. മേതിൽ ദേവിക ആദ്യമായി അഭിനയരംഗത്തേക്ക്…