എം സി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മീശ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു; റിലീസ് വൈകാതെ..!

Latest Malayalam Movie Shooting Finished: വികൃതി എന്ന മലയാള ചിത്രത്തിലൂടെ ഏറെ പ്രസിദ്ധി നേടിയ എംസി ജോസഫ് സംവിധാനം ചെയ്യുന്ന മീശ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എംസി ജോസഫ് തന്നെയാണ്. ഫോർട്ട് കൊച്ചി, ചെറായി, മുനമ്പം, വാഗമൺ ഭാഗങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. തമിഴ് താരം കതിർ ഷൈൻ ടോം ചാക്കോ ഹക്കീം ഷാ സുധി കോപ്പാ ശ്രീകാന്ത് മുരളി ജിയോ ബേബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന…