Kishkindha Kandam Movie Releasing On Spetember 12

ജഗദീഷ് സുമദത്തൻ, അശോകൻ ശിവദാസൻ; കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും..!

Kishkindha Kandam Movie Releasing On Spetember 12: ആസിഫ് അലിയെ നായകനാക്കി കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബർ 12ന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഓണം ചിത്രങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണ് കിഷ്‌കിന്ധാ കാണ്ഡം. ചിത്രത്തിന്റെ കഥ,…