Stree 2 Running Successfully In Theatres

രണ്ടാഴ്ചക്കുള്ളിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി സ്ത്രീ 2 പ്രദർശനം തുടരുന്നു; മികച്ച പ്രതികരണം എന്ന് അണിയറ പ്രവർത്തകർ..!

Stree 2 Running Successfully In Theatres: ബോക്സ് ഓഫീസിൽ വൻ റെക്കോഡുകൾ നേടി പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്നു ശ്രദ്ധ കപൂറിന്റെ സ്ത്രീ 2. രണ്ടുദിവസത്തിനുള്ളിൽ തന്നെ വൻ വിജയമാണ് ചിത്രം കൈവരിച്ചത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാകുന്നതിന് മുൻപേ ഇന്ത്യയിൽ 400 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. സാക്നില്‍.കോം റിപ്പോർട്ട് അനുസരിച്ച് ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്‌ചയിൽ തന്നെ 291.65 കോടി കളക്ഷന്‍ നേടി. രണ്ടാമത്തെ ആഴ്‌ചയിലും കളക്ഷന്‍ വീണ്ടും…