Manjummel Boys Will Be In Television Soon

മഞ്ഞുമ്മൽ ബോയ്സ് ടെലിവിഷൻ പ്രദർശനതിന് ഒരുങ്ങുന്നു; ഇതുവരെ ചിത്രം എത്ര കളക്ഷൻ നേടിയെന്നു അറിയണ്ടേ..?

Manjummel Boys Will Be In Television Soon: തീയറ്ററുകളിൽ മികച്ച വിജയം കാഴ്ചവച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ഇപ്പോൾ ടെലിവിഷൻ പ്രദർശനത്തിനായും ഒരുങ്ങിയിരിക്കുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിത്രം ടെലിവിഷൻ പ്രദർശനം തുടങ്ങുന്നത്. ആഗോളതലത്തില്‍ 241 കോടി രൂപയിലധികം മഞ്ഞുമ്മൽ ബോയ്സ് നേടിയെടുത്തിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ 200 കോടിയില്‍ അധികം നേടി മലയാളക്കരയെ ഒന്നാകെ ഞെട്ടിച്ചു. ആദ്യമായാണ് മലയാളത്തില്‍ നിന്ന് 200 കോടി ക്ലബുണ്ടായതും. യഥാർഥ ദൃശ്യങ്ങളും വിഷ്വൽ എഫക്ടും സംയോജിപ്പിച്ചൊരുക്കിയ ഗംഭീര അനുഭവമാണ് സിനിമ…