Cheriyan Kalpakavadi About Venu Nagavally And Mohan

മോഹൻ ആണ് തന്നെ സിനിമാക്കാരൻ ആക്കിയത്; വേണു നാഗവള്ളിയെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിന്റെ വഴിത്തിരിവ്..!

Cheriyan Kalpakavadi About Venu Nagavally And Mohan: മലയാളികൾക്ക് ഏറെ സുപരിചിതനായ തിരക്കഥാകൃത്താണ് ചെറിയാൻ കൽപ്പകവാടി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ വര്‍ഗീസ് വൈദ്യന്റെ മകൻ കൂടിയാണ് അദ്ദേഹം. വേണു നാഗവള്ളി സംവിധാനം ചെയ്ത സർവകലാശാല എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്ത് ആയി ചെറിയാൻ കൽപ്പകവാടി സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീടങ്ങോട്ട് ലാൽസലാം, രക്തസാക്ഷികൾ സിന്ദാബാദ്, നിർണയം, മിന്നാരം, ബനാറസ്, ഉള്ളടക്കം, പക്ഷേ തുടങ്ങിയ നിരവധി ചിത്രങ്ങളുടെ എല്ലാം തിരക്കഥ വഹിച്ചിരുന്നത് അദ്ദേഹമാണ്….