Paleri Manikyam Re releasing Soon

പാലേരി മാണിക്യം വീണ്ടും 4 k മികവുകളോടെ തിയേറ്ററുകളിൽ എത്തുന്നു; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു..!!

Paleri Manikyam Re releasing Soon: അടുത്തിടെയായി നിരവധി പഴയ ചിത്രങ്ങളെല്ലാം റീ റിലീസിംങ്ങായി ഒരുങ്ങിയിരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കാലം ഇത്രയും കഴിഞ്ഞിട്ടും എല്ലാം ഒന്നിനൊന്നു മെച്ചത്തോടെ വൻ വിജയങ്ങളായി മാറുന്നു. തീയറ്ററുകളിൽ ആരാധകർ അവരുടെ ഇഷ്ട താരങ്ങളുടെ പഴയ ചിത്രത്തിന്റെ റീ റിലീസിംഗ് ആഘോഷമാക്കി. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഇതാ മമ്മൂട്ടി ചിത്രവും റീ റിലീസിംഗിനായി ഒരുങ്ങുകയാണ്. മലയാള സിനിമയ്ക്ക് എക്കാലത്തും മികച്ച സംഭാവനകൾ നൽകിയ താരമാണ് മമ്മൂട്ടി. മലയാളികളുടെ സ്വന്തം മമ്മൂക്ക. കാല വ്യത്യാസം ഇല്ലാതെ…