Prathibha Tutorial Trailer Out Now

സുധീഷും പ്രധാന വേഷത്തിൽ; പ്രതിഭാ ട്യൂട്ടോറിയൽസ് ട്രെയിലർ പുറത്തിറക്കി… ഇത് പൊളിക്കുമെന്ന് സിനിമ പ്രേമികൾ..!

Prathibha Tutorial Trailer Out Now: അഭിലാഷ് രാഘവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രതിഭ ട്യൂട്ടോറിയല്‍സ്. അനാമിക മൂവിസിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്ററും ട്രെയിലറും പുറത്തിറങ്ങി. ഒരു കാലത്ത് നന്നായി പ്രവര്‍ത്തിച്ചിരുന്ന ഒരു പാരലല്‍ കോളജ് വീണ്ടും തുടങ്ങുന്നതും അതുമായി തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സെപ്റ്റംബർ 6 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ…