Suraj Venjaramoodu Movie Mura Teaser Out

മുഹമ്മദ് മുസ്തഫ സംവിധാനത്തിൽ ഒരുങ്ങുന്ന മലയാള ചിത്രം മുറയുടെ ടീസർ പുറത്ത് വിട്ടു..!

Suraj Venjaramoodu Movie Mura Teaser Out: മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ മുറയുടെ ടീസർ പുറത്തുവിട്ടു. കപ്പേളയ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. ചിത്രത്തിന്റെ ടീസർ ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞിരിക്കുന്നു.റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനം ചിത്രത്തിന്റെ ടീസർ സ്വന്തമാക്കി.ഒരു മില്യണിൽ അധികം ആളുകളാണ് ഇപ്പോൾ ടീസർ കണ്ടു കഴിഞ്ഞിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ…