ആസ്വദിക്കൂ, ഈ വാരം പുതു പുത്തൻ സിനിമകൾക്കൊപ്പം ഒടിടിയിൽ.

ആസ്വദിക്കൂ, ഈ വാരം പുതു പുത്തൻ സിനിമകൾക്കൊപ്പം ഒടിടിയിൽ.

this week ott release: ഒന്നല്ല ഒരുപിടി പുത്തൻ ചലച്ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നത്. ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമിട്ടു കൊണ്ട് തങ്കലാൻ മുതൽ വാഴ വരെ റിലീസിനെത്തി. നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന നീണ്ടുനിൽക്കുന്ന നിയമപോരാട്ടങ്ങളുടെ വിചിത്രമായ കഥ പറയുന്ന ഉർവശി ചിത്രം സെപ്റ്റംബർ 15 മുതൽ ജിയോ സിനിമയിൽ സ്ട്രീം ചെയ്യുന്നു. ഒപ്പം സെപ്റ്റംബർ 20 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ തമിഴ് ചിത്രം തലൈവെട്ടിയൻ പാളയം സ്ട്രീമിങ് ആരംഭിക്കുന്നു.ഏറെ പ്രശസ്തമായ ‘പഞ്ചായത്ത്’ എന്ന വെബ് സീരീസിൻ്റെ ഈ…