Thumbad Movie Re Releasing Soon

സിനിമ പ്രേമികൾക്കിത് സന്തോഷ വാർത്ത; വെറും 5 കോടിയിൽ ഒരുക്കിയ തുംബാഡ് വീണ്ടും തിയ്യറ്ററുകളിൽ എത്തുന്നു..!

Thumbad Movie Re Releasing Soon: 2018 ൽ പുറത്തിറങ്ങിയ തുമ്പാട് എന്ന ചിത്രം വീണ്ടും റീ റിലീസിങ്ങിന് ഒരുങ്ങുന്നു. ഹോളിവുഡ് ഹൊറർ ചിത്രം തുംബാഡ് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആറു വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തുകയാണ്. ആഗസ്റ്റ് 30നാണ് ചിത്രം ആയി റീ റിലീസിങ്ങിനായി തീരുമാനിച്ചിരിക്കുന്നത്. പത്തു വർഷത്തോളം സമയമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയിരുന്നത് എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ബോക്സ് ഓഫീസ് വൻ വിജയമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. നിരവധി തരത്തിലുള്ള അവാർഡുകളും…