അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ മമിത ബൈജു ഒരു പ്രധാന ഭാഗമാകുന്നു; ആകാംഷയോടെ ആരാധകർ..!
Mamitha Baiju Joined With ARM Team: ടോവിനോ തോമസിനെ നായകനാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നിമിഷനേരം കൊണ്ട് ട്രെയിലർ യുട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാമതായിമാറി. പതിനാല് മണിക്കൂറിൽ 1.7 മില്യണിലധികം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാർത്തകൾക്കും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അത്തരത്തിൽ ചിത്രത്തെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ഇപ്പോൾ…